July 14, 2010

താഴ്വാരം.............

മൂന്നാറിന്റെ ഒരു മനോഹര കാഴ്ച !

June 17, 2010

മാനം മുട്ടെ, മേഘം മുട്ടെ.....

പഞ്ഞി പുതച്ച പാറക്കെട്ടുകൾ !

ഒരു ഹൈറേഞ്ച് കാഴ്ച !!

June 12, 2010

ദൂരെ..... ദൂരെ...... ഇങ്ങടുത്ത് !!

തമിഴ്‌നാടിന്റെ ഒരു വിഹഗ വീക്ഷണം!
രാമക്കൽമേടിൽ നിന്നുള്ള ഒരു കാഴ്ച.
ഇവിടെനിന്ന് ഏകദേശം നൂറൂ കിലോമീറ്റർ എങ്കിലും കാണാം !!

June 3, 2010

പച്ചയും പാറയും !

ഒരു ഭാഗത്ത് തേയിലത്തോട്ടത്തിന്റെ പച്ചപ്പ്,
മറുഭാഗത്ത് നെഞ്ചുകീറി പ്രകൃതി !!

മൂന്നാറിൽ നിന്നൊരു
കാഴ്ച !!!

May 31, 2010

മുകളിലാകാശം, താഴെ തമിഴകം !!!

ഇവർ ഒരപൂർവ്വ സുന്ദര കാഴ്ച ആസ്വദിക്കുകയാണ്.

രാമക്കൽമേടിൽ തമിഴകത്തേക്കു ദർശനമായിരിക്കുന്ന ശില്പം !

May 29, 2010

ഗ്രാമദേവത........

മൂന്നാറിനു സമീപത്തെ
കാർഷികഗ്രാമമായ  
കാന്തല്ലൂരിന്റെ കൺകണ്ട ദൈവം പരമശിവനാണ്.
ശിവരാത്രിനാളിൽ ഉത്സവം !

May 28, 2010

നിശ്ചലം ! ശാന്തം !

മറയൂർ ഉൾവനത്തിൽ നിന്നൊരു ദൃശ്യം.

May 27, 2010

മുനിയറ !

പണ്ടുകാലത്ത് സന്യാസിമാർ തപസ്സിരുന്നു സമാധികൂടിയ ഇടങ്ങൾ.
മൂന്നാറിന്റെ പശ്ചാത്തല ഭംഗിയിൽ
ഒരു പുരാചിത്രം....

May 26, 2010

നിഴൽ വഴികൾ !

കുമരകത്തിന്റെ
ഒരു വഴി(ബോട്ട്)ത്താര..........

May 25, 2010

തൂവാനം...........

തൂമാനമല്ല,
ഇതു തൂവാനം വെള്ളച്ചാട്ടം
മൂന്നാറിലെ കാഴ്ച...........

May 22, 2010

വാനവിൽ..............

ഒരു മഴവിൽ ചിത്രത്തോടെ
ഒരു മടങ്ങിവരവ്..................
കുമളിയിൽ നിന്നൊരു കാഴ്ച.......

March 8, 2010

ഒരു ബ്ലാക്ക് & ഗ്രീൻ ഉറക്കം !

കണ്ടാൽ പാവം,
പക്ഷേ ആള് പുലിയാണ് !!

March 2, 2010

പതനം !!!

അതിരപ്പള്ളിയുടെ മുകളിൽനിന്നുള്ള കാഴ്ച.

February 22, 2010

വിഴിഞ്ഞം...


നിർദ്ദിഷ്ട ഹാർബർ ഈ ഭാഗത്തായി നിർമ്മിക്കപ്പെടും!

February 19, 2010

ചെട്ടികുളങ്ങര കുംഭഭരണി !!!

കുംഭമാസത്തിലെ ഭരണി ഓണാട്ടുകരയുടെ ഉത്സവമാണ്. മാനം‌മുട്ടുന്ന തേരുകളും കുതിരകളും കുത്തിയോട്ടച്ചുവടുകളുമായ് അമ്മക്കു പ്രണാമം ! നാളെ ഒരു ഭരണി കൂടി..................

February 16, 2010

വേനൽ‌വെള്ളം!!

പരപ്പാർ ഡാം. ജലസേചനാവശ്യത്തിനായ് നിർമ്മിച്ചത്.

February 8, 2010

ദീപനാളങ്ങൾ !

ഇത് ഗ്രീൻ റൂമിൽ നിന്നുള്ള കാഴ്ച.

February 3, 2010

‘കേര’ളം!!!

കോവളം,
കടലിൽ നിന്നൊരു
കാഴ്ച !!

January 26, 2010

യാത്ര!


കൊച്ചുപമ്പ വനമേഘലയിൽ
നിന്നൊരു കാഴ്ച!

January 24, 2010

പാലും വെള്ളവും !


പാലരുവി വെള്ളച്ചാട്ടം,
തെന്മല.

January 16, 2010

ഭൂമിയും വാനവും....


കൊച്ചുപമ്പയിൽ എവിടെയോ.........
ഒരണക്കെട്ടു ദൃശ്യം !!

January 7, 2010

വിണ്ണിൽ നിന്നും മണ്ണിലേക്ക്......


നെടുമുടി പാലം,
ഒരു കായൽ കാഴ്ച....

January 6, 2010

വെള്ളം വെള്ളം സർവ്വത്ര....


ചാലക്കുടി റിവർ ഡൈവേർഷൻ സ്കീം !

January 5, 2010

പച്ച, പച്ചപ്പ്....


ചാലക്കുടി റിവർ ഡൈവേർഷൻ സ്കീമിലെ
ഗാർഡൻ !

January 3, 2010

പൂവുകൾക്കു പുണ്യകാലം....


വയനാടൻ കാടുകളിൽ നിന്നൊരു ദൃശ്യം....

ഞാൻ....

My photo
അകലാൻ വേണ്ടിയാണ് അടുക്കുന്നതെങ്കിൽ, പിരിയാൻ വേണ്ടിയാണ് സ്‌നേഹിക്കുന്നതെങ്കിൽ, ആരും കണ്ടുമുട്ടാതിരിക്കട്ടെ.....

വന്നുപോയവർ....

ജാലകം

തിരനോട്ടം !

കാഴ്ചക്കാർ....

ഒരു കൈ സഹായം...

കടപ്പാട്....

കൂടുതൽ കാഴ്ചകൾ !

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP