March 8, 2010

ഒരു ബ്ലാക്ക് & ഗ്രീൻ ഉറക്കം !

കണ്ടാൽ പാവം,
പക്ഷേ ആള് പുലിയാണ് !!

8 അഭിപ്രായങ്ങൾ:

പാട്ടോളി, Paattoli March 8, 2010 8:08 PM  

കണ്ടാൽ പാവം,
പക്ഷേ ആള് പുലിയാണ് !!

കൂതറHashimܓ March 8, 2010 8:53 PM  

ഓര്‍മകള്‍.....
ട്രയിനില്‍ ഓപ്പോസിറ്റ് നല്ല ചരക്കുകള്‍ ഉണ്ടെങ്കില്‍ നേരിട്ട് നോക്കുന്നത് ചമ്മലാ അതും അല്ലാ എല്ലാവരും നമ്മള്‍ വായീ നോക്കനത് കാണുകയും ചെയ്യും
ഈ അവസരങ്ങളില്‍ ഞങ്ങല്‍ ചെയ്യുന്ന ഒരു സൂത്രം പറയാം,
ഈ ഫോട്ടോയില്‍ കാണുന്ന അതേ പൊസിഷനില്‍ ഉറങ്ങുന്നതു പോലെ ചാരിയിരിക്കുക, ഇടതു കയ്യില്‍ കെട്ടിയിരിക്കുന്ന വാചിന്റെ ഡയല്‍ അതവാ ഗ്ലാസ് ഉള്ള ഭാഗം കൈ വള്ളയുടെ ഭാഗത്ത് വരത്തക്ക വിധം (ഫോട്ടോയില്‍ കാണുന്നതിന്റെ ഓപ്പൊസിറ്റ് രീതിയില്‍) വെക്കണം
ഇനിയാണ് വായീനോട്ടം ആരംഭിക്കുന്നത്
ഇടത്തെ കണ്ണ് പയ്യെ തുറന്ന് ചെല്ലകിളികള്‍ ഇരിക്കുന്ന പൊസിഷന്‍ ഫോക്കസ് ചെയ്യാം.
ഇനി തിരക്ക് കൂടി നമുക്കും ചെല്ല കിളികള്‍ക്കും ഇടയില്‍ ആളുകള്‍ നില്‍ക്കുന്നതു വരെ അര്‍മാദിക്കാം.... :)

sm sadique March 8, 2010 11:12 PM  

ഉറക്കമോ ......

sm sadique March 8, 2010 11:16 PM  

ചെരാവള്ളിയില്‍ എവിടെ ? ഞാന്‍ എം എസ എം കോളെജിനടുത്ത്.

പാട്ടോളി, Paattoli March 9, 2010 8:48 PM  

കൂതറHashim,
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും......
ഹഹഹാ....
വീണ്ടും വരണം.

sm sadique,
അഭിപ്രായം ഒന്നും പറഞ്ഞില്ല....
ഞാൻ മേനാത്തേരി ക്ഷേത്രത്തിന് കിഴക്കുഭാഗത്താണ്.
എവിടെയാണ് ബിസിനെസ്സ്?

Mohamedkutty മുഹമ്മദുകുട്ടി April 6, 2010 5:29 AM  

ഉറക്കം നന്നായി,അസ്സല്‍ ഒറിജിനല്‍ (ശങ്കരാടി പറഞ്ഞ പോലെ!).പിന്നെ കൂതറ ഹാഷിം പറഞ്ഞ സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല!.ഇപ്പോ ചെക്കന്മാരെക്കാള്‍ മുമ്പില്‍ ....

Rishi April 16, 2010 8:21 PM  

Verittoru kaazhcha....

പാട്ടോളി, Paattoli April 23, 2010 8:08 PM  

ഇക്കാ,
സന്തോഷം കമന്റിയതിന്....

റിഷി,
വീണ്ടും കാണാം.....

പഴയ കാഴ്ചകൾ....

ഞാൻ....

My Photo
അകലാൻ വേണ്ടിയാണ് അടുക്കുന്നതെങ്കിൽ, പിരിയാൻ വേണ്ടിയാണ് സ്‌നേഹിക്കുന്നതെങ്കിൽ, ആരും കണ്ടുമുട്ടാതിരിക്കട്ടെ.....

വന്നുപോയവർ....

തിരനോട്ടം !

കാഴ്ചക്കാർ....

ഒരു കൈ സഹായം...

കടപ്പാട്....

കൂടുതൽ കാഴ്ചകൾ !

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP