May 27, 2010

മുനിയറ !

പണ്ടുകാലത്ത് സന്യാസിമാർ തപസ്സിരുന്നു സമാധികൂടിയ ഇടങ്ങൾ.
മൂന്നാറിന്റെ പശ്ചാത്തല ഭംഗിയിൽ
ഒരു പുരാചിത്രം....

13 അഭിപ്രായങ്ങൾ:

പാട്ടോളി, Paattoli May 27, 2010 at 7:13 PM  

മുനിയറ !

പണ്ടുകാലത്ത് സന്യാസിമാർ തപസ്സിരുന്നു സമാധികൂടിയ ഇടങ്ങൾ.
മൂന്നാറിന്റെ പശ്ചാത്തല ഭംഗിയിൽ
ഒരു പുരാചിത്രം....

അലി May 27, 2010 at 7:47 PM  

മുനിയെവിടെ മക്കളേ...!

കൂതറHashimܓ May 27, 2010 at 8:43 PM  

ആഹാ കൊള്ളാം

jayanEvoor May 27, 2010 at 9:52 PM  

മുനീടെ അറ തന്നെ ആണോ!?

അശോക് കർത്താ May 28, 2010 at 12:01 AM  

മറയൂർ?
മറ = വേദം
ഊർ= നാട്
വേദങ്ങളുടെ നാട്....
അവിടെ പാഠശാലകൾ നടന്നിരിക്കണം. ഗുരുക്കന്മാരുടെ ലാളിത്യം അവിടെ സൂചിപ്പിക്കപ്പെടുന്നത് ശ്രദ്ധിച്ചുവോ?

Mohamedkutty മുഹമ്മദുകുട്ടി May 28, 2010 at 6:49 AM  

പടം കണ്ടു നന്നായി, വേറെ എതാണ്ടൊക്കെ ഉണ്ടെന്നു കേട്ടാണ് വന്നത്!

അഭി May 28, 2010 at 11:32 AM  

കൊള്ളാം നന്നായിരിക്കുന്നു

OAB/ഒഎബി May 28, 2010 at 11:35 AM  

കല്ല് മറ ഊര്!

Unknown May 28, 2010 at 6:49 PM  

മറയൂര്‍ പോയിട്ടുണ്ടെങ്കിലും ഇതുവരെ മുനിയറ കാണാന്‍ കഴിഞ്ഞിട്ടില്ല.... ചിത്രം നന്നായിരിക്കുന്നു...

പാട്ടോളി, Paattoli May 28, 2010 at 8:46 PM  

അലി-
കൂടിവിടെ മക്കളേ.........

കൂതറHashimܓ
നന്ദി.....

jayanEvoor
ഏവൂരാന് ഒക്കെ തംശ്യം തന്ന്....

കഷായക്കാരൻ-
വ്യാഖ്യാനിച്ച് കുളമാക്കല്ലേ.....

Mohamedkutty മുഹമ്മദുകുട്ടി
വേറെ എതാണ്ടൊക്കെ ഉണ്ടെന്നു കേട്ടാണ് വന്നത്!

ഷക്കീലേടെ പടമാണോ ഉദ്ദേശിച്ചത് ?

അഭി
വീണ്ടും കാണണം....

OAB/ഒഎബി
കടിച്ചാൽ പൊട്ടണം...

Jimmy
വിഷമിക്കേണ്ടാ, ഇനിയും പോകാമല്ലോ....

mukthaRionism May 28, 2010 at 11:58 PM  

മൂന്നാറില്‍ ഇതൊക്കെ ബാക്കിയുണ്ടോ..

Unknown June 20, 2010 at 11:26 PM  

Da manushyane pattikkunnathinu oru athirundu..ithu oru naveena muniyude ara thanne..innale avide alle aa coka cola vilpakkaran kadappa kallu adukki "muniyara" sthapichathu?

AMBUJAKSHAN NAIR December 15, 2010 at 5:29 AM  

chandana maram iraranja OOR

ഞാൻ....

My photo
അകലാൻ വേണ്ടിയാണ് അടുക്കുന്നതെങ്കിൽ, പിരിയാൻ വേണ്ടിയാണ് സ്‌നേഹിക്കുന്നതെങ്കിൽ, ആരും കണ്ടുമുട്ടാതിരിക്കട്ടെ.....

വന്നുപോയവർ....

ജാലകം

തിരനോട്ടം !

കാഴ്ചക്കാർ....

ഒരു കൈ സഹായം...

കടപ്പാട്....

കൂടുതൽ കാഴ്ചകൾ !

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP