November 26, 2009

വേനൽക്കാഴ്ച....


ബാണാസുരസാഗർ...
വേനലിന്റെ തുടക്കം...

November 21, 2009

ഓച്ചിറക്കാളകൾ.


November 20, 2009

പാൽക്കടൽ....


സേതുബന്ധനം....


പുലിമുട്ടിൽ നിന്നുള്ള കാഴ്ച,
സ്ഥലം ആയിരംതെങ്ങ്, ഓച്ചിറ.
ഇടതുവശം നിർദ്ദിഷ്ട ഫിഷിങ് ഹാർബർ.

November 18, 2009

കിലുകിലെ....


പെൻസ്‌റ്റോക്ക്....


നിഴലും വെളിച്ചവും...


ഡാമിൽ നിന്നുള്ള ദ്രിശ്യം...

മുട്ടി, മുട്ടിയില്ല....


കക്കി ഡാമിൽനിന്ന്...

കുസുമേ കുസുമോല്പത്തി.....


കക്കി ഡാമിനുള്ളിൽ ജലനിരപ്പു താഴുമ്പോൾ ഉണ്ടാകുന്ന താൽക്കാലിക തടാകം.

November 16, 2009

തുരുത്ത്.....


കക്കി ഡാമിനുള്ളിലെ ദ്രിശ്യം

മഴക്കാറുകൾ......


കക്കി ഡാമിന്റെ ഉള്ളിൽ നിന്നുള്ള ദ്രിശ്യം.....

പെരിങ്ങൽക്കുത്ത് ഡാം


KSEB ഗസ്റ്റ് ഹൌസിൽ നിന്നുള്ള കാഴ്ച.

ആതുരസേവനം......


സേവനത്തിന്റെ ഒരു പുതിയ മുഖം....

കായലും പാടവും....

കായലും പാടശേഖരങ്ങളും....

November 15, 2009

ഒരു മനോഹര തീരം.


കള്ളുഷാപ്പല്ല....
കുട്ടനാടൻ പാടശേഖരത്തിലെ ഒരു മോട്ടോർ തറയാണ്. ഓർക്കുക, ക്രിഷി കായൽ നിരപ്പിലും താഴെയാണ്....

ഒരു പറ്റം........


പെരുമഴക്കാലം.....


ഒരു മഴക്കാലത്ത്.....
കുട്ടനാടൻ കായലിൽ....


KTDC യുടെ വൈക്കത്തെ മോട്ടൽ...
പുരാതന വാസ്തുശില്പ സൌന്ദര്യം,

ജല ഭിത്തി...


പെരിങ്ങൽക്കുത്ത് ഡാം തുറന്നു വിടുന്നു,
ഒരപൂർവ്വ ചിത്രം...

വെള്ളിച്ചില്ലു വിതറീ........


വാഴച്ചാൽ, ചതിക്കുന്ന ശാന്തത...


അതിരപ്പിള്ളി, വന്യസൌന്ദര്യം.


സുന്ദരി, അതിരപ്പിള്ളി....


ഊട്ടിയല്ല, കേരളം....




റിവർ ഡൈവേർഷൻ, ചാലക്കുടി..

മഞ്ഞണിക്കൊമ്പുകൾ....


കേരളത്തിലെ ഏക ജൈന ക്ഷേത്രം.










ഇത് വയനാട് ജില്ലയിലാണ്....

ദേവീ നാരായണാ.....


November 14, 2009

അമ്മേ നാരായണാ...


പഴയ കാഴ്ചകൾ....

ഞാൻ....

My photo
അകലാൻ വേണ്ടിയാണ് അടുക്കുന്നതെങ്കിൽ, പിരിയാൻ വേണ്ടിയാണ് സ്‌നേഹിക്കുന്നതെങ്കിൽ, ആരും കണ്ടുമുട്ടാതിരിക്കട്ടെ.....

വന്നുപോയവർ....

ജാലകം

തിരനോട്ടം !

കാഴ്ചക്കാർ....

ഒരു കൈ സഹായം...

കടപ്പാട്....

കൂടുതൽ കാഴ്ചകൾ !

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP