June 12, 2010

ദൂരെ..... ദൂരെ...... ഇങ്ങടുത്ത് !!

തമിഴ്‌നാടിന്റെ ഒരു വിഹഗ വീക്ഷണം!
രാമക്കൽമേടിൽ നിന്നുള്ള ഒരു കാഴ്ച.
ഇവിടെനിന്ന് ഏകദേശം നൂറൂ കിലോമീറ്റർ എങ്കിലും കാണാം !!

11 അഭിപ്രായങ്ങൾ:

പാട്ടോളി, Paattoli June 12, 2010 at 10:10 PM  

ദൂരെ..... ദൂരെ...... ഇങ്ങടുത്ത് !!

തമിഴ്‌നാടിന്റെ ഒരു വിഹഗ വീക്ഷണം!
രാമക്കൽമേടിൽ നിന്നുള്ള ഒരു കാഴ്ച.
ഇവിടെനിന്ന് ഏകദേശം നൂറൂ കിലോമീറ്റർ എങ്കിലും കാണാം !!

Unknown June 13, 2010 at 3:29 AM  

how far its, you taken the same from very long . its nice.

Sandeepkalapurakkal June 13, 2010 at 10:40 AM  

സുന്ദരം

നിരാശകാമുകന്‍ June 13, 2010 at 12:29 PM  

കടലിലേക്ക്‌ നോക്കുമ്പോള്‍ കാണുന്നത് പോലെ വിശാലം...

Unknown June 13, 2010 at 2:19 PM  

വളരെ നല്ല കാഴ്ച...

Naushu June 13, 2010 at 6:01 PM  

നല്ല ഭംഗി.....

അശോക് കർത്താ June 13, 2010 at 7:43 PM  

പാട്ടോളി ഒരു സംഭവമാ....

jayanEvoor June 14, 2010 at 8:12 AM  

തകർപ്പൻ പടം പാട്ടോളീ!

Faisal Alimuth June 14, 2010 at 2:00 PM  

ഒരു വേറിട്ട കാഴ്ച.

kambarRm June 14, 2010 at 6:19 PM  

സൂപ്പർ ചിത്രം..
കണ്ട ഉടനെ കോപ്പിചെയ്തെടുത്ത് ഡെസ്ക് ടോപ്പിലിട്ടു.., അത്രക്കിഷ്ടമായി.,
അഭിനന്ദനങ്ങൾ..

പാട്ടോളി, Paattoli June 14, 2010 at 8:12 PM  

റ്റോംസ്
സന്ദീപ്
നിരാശകാമുകന്‍
Jimmy
Naushu
കഷായക്കാരൻ
jayanEvoor
A.FAISAL
കമ്പർ

എല്ലാവർക്കും നന്ദി,
വന്നതിന്, കമന്റിയതിന്.....

ഞാൻ....

My photo
അകലാൻ വേണ്ടിയാണ് അടുക്കുന്നതെങ്കിൽ, പിരിയാൻ വേണ്ടിയാണ് സ്‌നേഹിക്കുന്നതെങ്കിൽ, ആരും കണ്ടുമുട്ടാതിരിക്കട്ടെ.....

വന്നുപോയവർ....

ജാലകം

തിരനോട്ടം !

കാഴ്ചക്കാർ....

ഒരു കൈ സഹായം...

കടപ്പാട്....

കൂടുതൽ കാഴ്ചകൾ !

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP