June 17, 2010

മാനം മുട്ടെ, മേഘം മുട്ടെ.....

പഞ്ഞി പുതച്ച പാറക്കെട്ടുകൾ !

ഒരു ഹൈറേഞ്ച് കാഴ്ച !!

7 അഭിപ്രായങ്ങൾ:

പാട്ടോളി, Paattoli June 17, 2010 at 7:53 PM  

മാനം മുട്ടെ, മേഘം മുട്ടെ.....

പഞ്ഞി പുതച്ച പാറക്കെട്ടുകൾ !

ഒരു ഹൈറേഞ്ച് കാഴ്ച !!

Mohamedkutty മുഹമ്മദുകുട്ടി June 17, 2010 at 8:42 PM  

എന്തു പറയാന്‍ ,നല്ലൊരു ഫോട്ടോ തന്നെ.ഞാന്‍ തന്നെ വേണ്ടി വന്നോ ആദ്യ കമന്റിനു?.പ്രകൃതി ദൃശ്യങ്ങള്‍ മാത്രം മതിയോ?

റ്റോംസ് കോനുമഠം June 17, 2010 at 10:13 PM  

പട്ടോളി മാഷെ,
മൂന്നാര് തന്നെയെന്നു കരുതുന്നു.
നന്നായിരിക്കുന്നു.

siva // ശിവ June 18, 2010 at 8:28 PM  

നല്ല കാഴ്ച....

കമ്പർ June 19, 2010 at 4:09 PM  

മനസ്സിനു കുളിരു പകരുന്ന കാഴ്ച..
ചിത്രം നന്നായിട്ടുണ്ട്, വെൽഡൺ.

Naushu June 19, 2010 at 9:39 PM  

കലക്കി

AMBUJAKSHAN NAIR December 15, 2010 at 5:26 AM  

Good Photos

ഞാൻ....

My photo
അകലാൻ വേണ്ടിയാണ് അടുക്കുന്നതെങ്കിൽ, പിരിയാൻ വേണ്ടിയാണ് സ്‌നേഹിക്കുന്നതെങ്കിൽ, ആരും കണ്ടുമുട്ടാതിരിക്കട്ടെ.....

വന്നുപോയവർ....

തിരനോട്ടം !

കാഴ്ചക്കാർ....

ഒരു കൈ സഹായം...

കടപ്പാട്....

കൂടുതൽ കാഴ്ചകൾ !

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP