February 16, 2010

വേനൽ‌വെള്ളം!!

പരപ്പാർ ഡാം. ജലസേചനാവശ്യത്തിനായ് നിർമ്മിച്ചത്.

13 അഭിപ്രായങ്ങൾ:

പാട്ടോളി, Paattoli February 16, 2010 at 8:29 PM  

വേനൽ‌വെള്ളം!!

പരപ്പാർ ഡാം.
ജലസേചനാവശ്യത്തിനായ് നിർമ്മിച്ചത്.

ജിജ സുബ്രഹ്മണ്യൻ February 16, 2010 at 8:39 PM  

പരപ്പാർ എന്നത് എവിടാ ?? നല്ല ഭംഗിയുള്ള സ്ഥലം

അനൂപ് കോതനല്ലൂർ February 17, 2010 at 12:25 AM  

നല്ല മനോഹരമായ സ്ഥലം

Kalavallabhan February 17, 2010 at 12:48 PM  

ഇതിനോടു സാമ്യമുള്ള ഒരു ഫോട്ടോ എന്റെ കയ്യിലുമുണ്ട്‌. താമസിയാതെ പോസ്റ്റ്‌ ചെയ്യാം.

:: niKk | നിക്ക് :: February 17, 2010 at 1:45 PM  

beautiful

:: niKk | നിക്ക് :: February 17, 2010 at 1:46 PM  
This comment has been removed by the author.
പാട്ടോളി, Paattoli February 17, 2010 at 7:01 PM  

കാന്താരീ,
ഇത് പുനലൂർ തെന്മല ചെങ്കോട്ട റൂട്ടിലെ
ഒരു കാഴ്ചയാണ്. വിശദമായ കാഴ്ചക്ക് സമയമില്ലാതിരുന്നതിനാൽ ഞാൻ വീണ്ടും പോകുന്നുണ്ട്.

അനൂപേ,
കോതനല്ലൂരിന് പുറത്തേക്കു വരൂ....

വല്ലഭന് പുല്ലുമായുധം!!!

നന്ദി, നിക്ക്..........

പാട്ടോളി, Paattoli February 24, 2010 at 8:31 PM  

NISHAM ABDULMANAF
അരുണ്‍ കായംകുളം

നന്ദി, സന്ദർശനത്തിന്....
അരുൺ ഭരണി കാണാൻ പോയില്ലേ?

Appu Adyakshari February 27, 2010 at 5:53 PM  

നല്ല സ്ഥലം.

Mohanam May 25, 2010 at 10:27 PM  

മാഷേ ഇതു പരപ്പാര്‍ ഡാമല്ല, കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വിയര്‍ ആണ്, ഇത് ഒറ്റക്കല്‍ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്, അതിനാല്‍ ഇത് ഒറ്റക്കല്‍ വിയര്‍ എന്നറിയപ്പെടുന്നു, ഇവിടെ നിന്നുമാണ് പദ്ധതിയിലെ ഇടതുകര കനാലും വലതുകര കനാലും ആരംഭിക്കുന്നത്, ചിത്രം എടുത്തിരിക്കുന്നത് വലതുകര കനാലിന്റെ ആരംഭസ്ഥാനത്ത് നിര്‍മ്മിച്ചിരിക്കുന്ന വ്യൂ പോയിന്റില്‍ നിന്നുമാണെന്ന് മനസ്സിലാക്കുന്നു.

അശോക് കർത്താ May 31, 2010 at 10:06 PM  

മോഹനത്തിന്റെ അഭിപ്രായം കറക്ടാണെങ്കിൽ അടിക്കുറിപ്പ് കൊടുത്തത് “ജലസേചന”ത്തിനു ശേഷമായിരിക്കും

Mohanam June 4, 2010 at 6:49 PM  

ഒരു കാര്യം വിട്ടുപോയി, ഇവിടെ എത്തുന്ന വെള്ളം തെന്മല ഡാമില്‍നിന്നും വൈദ്യുതി ഉല്പാദിപ്പിച്ചതിനുശേഷമുള്ള വെള്ളമാണ്, അതായത് ശരിക്കുള്ള ഡാം ഇതിനു മുകള്‍ഭാഗത്തായി 5-6 കിലോമീറ്റര്‍ മാറിയാണ്

AMBUJAKSHAN NAIR December 15, 2010 at 5:34 AM  

Kalavallabhan oru Camara Vallbhan thanne.

ഞാൻ....

My photo
അകലാൻ വേണ്ടിയാണ് അടുക്കുന്നതെങ്കിൽ, പിരിയാൻ വേണ്ടിയാണ് സ്‌നേഹിക്കുന്നതെങ്കിൽ, ആരും കണ്ടുമുട്ടാതിരിക്കട്ടെ.....

വന്നുപോയവർ....

ജാലകം

തിരനോട്ടം !

കാഴ്ചക്കാർ....

ഒരു കൈ സഹായം...

കടപ്പാട്....

കൂടുതൽ കാഴ്ചകൾ !

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP