May 25, 2010

തൂവാനം...........

തൂമാനമല്ല,
ഇതു തൂവാനം വെള്ളച്ചാട്ടം
മൂന്നാറിലെ കാഴ്ച...........

4 അഭിപ്രായങ്ങൾ:

പാട്ടോളി, Paattoli May 25, 2010 at 9:51 PM  

തൂവാനം...........

തൂമാനമല്ല,
ഇതു തൂവാനം വെള്ളച്ചാട്ടം
മൂന്നാറിലെ കാഴ്ച...........

Mohanam May 25, 2010 at 10:29 PM  

പരപ്പാര്‍ ഡാം എന്ന പോസ്റ്റില്‍ ഞാനൊരു കമന്റ് ഇട്ടിട്ടുണ്ട് , ഒന്നു ശ്രദ്ധിക്കുമല്ലോ ?

ഈ ചിത്രം മോശമല്ല എന്നേ പറയാന്‍ പറ്റൂ,

ഒഴാക്കന്‍. May 25, 2010 at 10:44 PM  

കലക്കി ചാട്ടം, അല്ല പോട്ടം

പാട്ടോളി, Paattoli May 26, 2010 at 7:43 PM  

മോഹനം.........
ഈ ചിത്രം മോശമല്ല എന്നേ പറയാന്‍ പറ്റൂ,

മതി, എൻ 73 യിൽ എനിക്കിതേ പറ്റൂ....
ഈ അഭിപ്രായം ഞാൻ വിലമതിക്കുന്നു,


ഒഴാക്കന്
ചാട്ടം അടുത്തു കാണാൻ ഞാൻ വീണ്ടും പോകുന്നുണ്ട്.........

ഞാൻ....

My photo
അകലാൻ വേണ്ടിയാണ് അടുക്കുന്നതെങ്കിൽ, പിരിയാൻ വേണ്ടിയാണ് സ്‌നേഹിക്കുന്നതെങ്കിൽ, ആരും കണ്ടുമുട്ടാതിരിക്കട്ടെ.....

വന്നുപോയവർ....

ജാലകം

തിരനോട്ടം !

കാഴ്ചക്കാർ....

ഒരു കൈ സഹായം...

കടപ്പാട്....

കൂടുതൽ കാഴ്ചകൾ !

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP