May 31, 2010

മുകളിലാകാശം, താഴെ തമിഴകം !!!

ഇവർ ഒരപൂർവ്വ സുന്ദര കാഴ്ച ആസ്വദിക്കുകയാണ്.

രാമക്കൽമേടിൽ തമിഴകത്തേക്കു ദർശനമായിരിക്കുന്ന ശില്പം !

May 29, 2010

ഗ്രാമദേവത........

മൂന്നാറിനു സമീപത്തെ
കാർഷികഗ്രാമമായ  
കാന്തല്ലൂരിന്റെ കൺകണ്ട ദൈവം പരമശിവനാണ്.
ശിവരാത്രിനാളിൽ ഉത്സവം !

May 28, 2010

നിശ്ചലം ! ശാന്തം !

മറയൂർ ഉൾവനത്തിൽ നിന്നൊരു ദൃശ്യം.

May 27, 2010

മുനിയറ !

പണ്ടുകാലത്ത് സന്യാസിമാർ തപസ്സിരുന്നു സമാധികൂടിയ ഇടങ്ങൾ.
മൂന്നാറിന്റെ പശ്ചാത്തല ഭംഗിയിൽ
ഒരു പുരാചിത്രം....

May 26, 2010

നിഴൽ വഴികൾ !

കുമരകത്തിന്റെ
ഒരു വഴി(ബോട്ട്)ത്താര..........

May 25, 2010

തൂവാനം...........

തൂമാനമല്ല,
ഇതു തൂവാനം വെള്ളച്ചാട്ടം
മൂന്നാറിലെ കാഴ്ച...........

May 22, 2010

വാനവിൽ..............

ഒരു മഴവിൽ ചിത്രത്തോടെ
ഒരു മടങ്ങിവരവ്..................
കുമളിയിൽ നിന്നൊരു കാഴ്ച.......

ഞാൻ....

My photo
അകലാൻ വേണ്ടിയാണ് അടുക്കുന്നതെങ്കിൽ, പിരിയാൻ വേണ്ടിയാണ് സ്‌നേഹിക്കുന്നതെങ്കിൽ, ആരും കണ്ടുമുട്ടാതിരിക്കട്ടെ.....

വന്നുപോയവർ....

ജാലകം

തിരനോട്ടം !

കാഴ്ചക്കാർ....

ഒരു കൈ സഹായം...

കടപ്പാട്....

കൂടുതൽ കാഴ്ചകൾ !

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP